tag:blogger.com,1999:blog-1457071790067304642.post4574213598470649136..comments2023-03-20T05:50:51.322-07:00Comments on ഹരിശ്രീ ...........: ഏകപക്ഷീയം ....Anonymoushttp://www.blogger.com/profile/15061170639521285946noreply@blogger.comBlogger3125tag:blogger.com,1999:blog-1457071790067304642.post-9311279339534666622012-09-26T10:34:23.362-07:002012-09-26T10:34:23.362-07:00സംഭാഷണങ്ങള്‍ എത്ര ചെറുതായിരുന്നാലും അവ ഓരോ ഖണ്ഡികയ...സംഭാഷണങ്ങള്‍ എത്ര ചെറുതായിരുന്നാലും അവ ഓരോ ഖണ്ഡികയാക്കി എഴുതുക. അവ ആരു പറഞ്ഞു എന്ന് വ്യക്തമാകത്തക്ക വിധം അവയോടൊപ്പം സൂചന നല്കുന്നതു നല്ലതാണ്. ഇംഗഌഷ് ഉപയോഗിക്കേണ്ടി വരുന്നെങ്കില്‍ അത് മലയാളം അക്ഷരങ്ങളില്‍ തന്നെ എഴുതുക. അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് പല പ്രാവശ്യം വായിച്ച് തിരുത്തലുകള്‍ വരുത്തുക. നല്ല വായനക്കാരനേ നല്ല കഥാകാരനാകാന് കഴിയൂ. നല്ല ശ്രദ്ധയോടെയും നിരീക്ഷണബുദ്ധിയോടെയും സാഹിത്യകൃതികള്‍ വായിക്കുക. ഒപ്പം സ്വന്തമായൊരു ശൈലി രൂപപ്പെടുത്താന്‍ ശ്രമിക്കുക. ആശംസകള്‍...
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-1457071790067304642.post-60541625437633087712012-09-25T22:50:45.339-07:002012-09-25T22:50:45.339-07:00ok..agreed...ok..agreed...Anonymoushttps://www.blogger.com/profile/15061170639521285946noreply@blogger.comtag:blogger.com,1999:blog-1457071790067304642.post-69098824023354743442012-09-25T06:23:36.614-07:002012-09-25T06:23:36.614-07:00one comment: you have to address this @ any cost
w...one comment: you have to address this @ any cost
when you write , use spaces wisely. it increases the readability and that gives structure to a short story.
sample:
"സന്ദീപേ ...മേശപുറത്ത് കിടന്ന മെനു ബുക്ക് മറിച്ചു നോക്കി കൊണ്ടിരുന്ന അവന് മുഖം ഉയര്‍ത്തി ."
change it to
" സന്ദീപേ ...
മേശപുറത്ത് കിടന്ന മെനു ബുക്ക് മറിച്ചു നോക്കി കൊണ്ടിരുന്ന അവന് മുഖം ഉയര്‍ത്തി ."
this is how you see stories in printing media; isn't it? kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.com